രണ്ട് യൂട്യൂബ് ചാനലുകൾ ഈ വെബ്‌സൈറ്റുമായി ബന്ധപ്പെട്ടതായിട്ടുണ്ട്. “ട്യുവേർഡ്‌സ് കോൺഷ്യസ് ലിവിംഗ്” (ഇംഗ്ലീഷ്), “അനദർ വേയ് ടു ലിവ്” (മലയാളം) എന്നിവയാണ് അവ. രണ്ട് ചാനലുകളിലും ഒരേ വിഷയങ്ങൾ തന്നെയാണ്; വ്യത്യാസം ഭാഷയിൽ മാത്രമാണ്; അതിനാൽ അവരവർക്ക് മനസ്സിലാക്കുവാൻ കൂടുതൽ അനുയോജ്യമായ ഭാഷ തിരഞ്ഞെടുക്കാൻ കഴിയും. ഈ വീഡിയോകളുടെ ഉദ്ദേശ്യം അപൂർവമായ വിഷയങ്ങളെക്കുറിച്ചുള്ള അറിവുകൾ ലഭ്യമാക്കുക എന്നതാണ്. അത്തരം വിഷയങ്ങൾ ആത്മീയതയെക്കുറിച്ചുള്ള മൊത്തത്തിലുള്ള ധാരണയ്ക്ക് മൂല്യം വർദ്ധിപ്പിക്കും. ഈ ചാനലുകളിൽ പുതിയ വീഡിയോകൾ പതിവായി ചേർത്തുകൊണ്ടിരിക്കും.

വീഡിയോകൾ കാണുന്നതിന് മുകളിലുള്ള ഡ്രോപ്പ് ഡൌൺ മെനു തുറക്കുക.