Archive August 22, 2018

സമാധി

(യോഗനന്ദ പരമഹംസയുടെ "സമാധി" എന്ന ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷ.  മൂല കവിത താഴെ യൂടുബില്‍ കേള്‍ക്കാം) https://www.youtube.com/watch?time_continue=219&v=KymqxXl9QM4 നിഴലും  വെളിച്ചവും  തന്‍ മൂടുപടം മാറ്റി, അഴലിന്‍ ബാഷ്പമെല്ലാം ഉയര്‍ന്നകന്നു, ക്ഷണികമാനന്ദത്തിന്‍ ഉദയങ്ങള്‍ ദൂര യാത്രയായി, ഇന്ദ്രിയങ്ങള്‍തന്‍  മങ്ങും മരീചിക അഴിഞ്ഞു.…

Read More

മനസ്സ് യോഗ ശാസ്ത്രത്തില്‍

എന്നാണു ഈ പരിവർത്തിയുടെ വിഷമവൃത്തം ആദ്യമായി നമ്മള്‍ തുടങ്ങിയത് എന്ന് നമുക്കറിയില്ല. കാരണം അത്ര അഗാധമായ മനസ്സിന്‍റെ ഭാഗങ്ങളിലേക്ക് നമ്മുടെ ബോധമനസ്സിന് കടന്നു ചെല്ലാന്‍ ആവുന്നില്ല.  മനസ്സിന്‍റെ അഗാധമായ ആഴങ്ങളിലാണ് കര്‍മ്മത്തിന്‍റെയും, കര്‍മ്മ ഫലത്തിന്‍റെയും വിത്തുകള്‍ ആലേഖനം ചെയ്യപ്പെട്ടു കിടക്കുന്നത്. യോഗ…

Read More

കർമ്മവും പുനർജന്മവും

  നമ്മുടെ തന്നെ ജീവിതവും നമ്മുടെ ചുറ്റുമുള്ള ജീവിതവും അവധാനതയോടെ ശ്രദ്ധിച്ചാൽ പൊരുത്തക്കേടുകൾ എന്ന്  തോന്നാവുന്ന ചില വസ്തുതകൾ നമ്മുടെ ശ്രദ്ധയിൽ വന്നേക്കാം. പലരും ജീവിതത്തിൽ രോഗം, ദാരിദ്ര്യം, അക്രമങ്ങൾ, കലഹങ്ങൾ, ശിഥിലമായ ബന്ധങ്ങൾ എന്ന്    തുടങ്ങി വൈവിദ്ധ്യമാർന്ന രീതികളിൽ കഷ്ടപ്പെടുന്നത്…

Read More

Translate »

You cannot copy content of this page